Surprise Me!

മേല്‍ജാതിക്കാര്‍ക്ക് വേണ്ടി ജോലി ചെയ്തില്ല, ദളിത് സ്ത്രീയുടെ മൂക്ക് മുറിച്ചു | Oneindia Malayalam

2017-08-18 0 Dailymotion

A Dalit woman in Madhya Pradesh had her nose cut for allegedly refusing work offered by an upper caste family. <br /> <br />മധ്യപ്രദേശില്‍ ഉന്നത ജാതിക്കാരന്റെ വീട്ടില്‍ ജോലിക്ക് പോകാന്‍ വിസമ്മതിച്ച ദളിത് സ്ത്രീയുടെ മൂക്ക് മുറിച്ചു. സാഗര്‍ ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം. ഇത് തടയാന്‍ ചെന്ന് സ്ത്രീയുടെ ഭര്‍ത്താവിനും മര്‍ദ്ധനമേറ്റു. ജാനകീ ബായ് എന്ന യുവതിയാണ് അക്രമണത്തിനിരയായത്.

Buy Now on CodeCanyon